mv-govindan

തിരുവനന്തപുരം: കൊവിഡ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ എല്ലാ നിർമ്മാണ പെർമിറ്റുകളുടേയും കാലാവധി ജൂൺ 30 വരെ ദീർഘിപ്പിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. 2020 മാർച്ച് 10ന് അവസാനിച്ച പെർമിറ്റുകളുടെ കാലാവധി 2021ഡിസംബർ 31വരെ നീട്ടി നൽകിയിരുന്നു. അതാണ് ഇപ്പോൾ ജൂൺ വരെ നീട്ടി നൽകുന്നത്.