photo

നെടുമങ്ങാട്: പതിനാറാംകല്ല് മധുഭവനിൽ നാരായണൻ നായിഡുവിന്റെ ഭാര്യ രുഗ്മിണിയമ്മ (83) നിര്യാതയായി. മക്കൾ: ഗിരിജ കുമാരി, വിജയകുമാരി, ബേബി, പരേതനായ മധുസൂദനൻ, ശ്രീകല. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ നായിഡു, കൃഷ്ണൻകുട്ടി നായിഡു, ചന്ദ്രശേഖർ, ഷീജ, രാജഗോപാൽ നായിഡു. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.