pankajakshiyamma-76

ആറ്റിങ്ങൽ: കടുവയിൽ രഘുവിലാസത്തിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ പങ്കജാക്ഷിഅമ്മ (76) നിര്യാതയായി. മക്കൾ: ലത, ഗീത, പരേതയായ സുനിത. മരുമക്കൾ: സ്നേഹരാജൻ, മോഹനൻ, അശോകൻ.