nabeesha-bheevi-57

കരുനാഗപ്പള്ളി: കടത്തൂർ കെ.എസ്. പുരം വടക്കേ പുതുക്കാട്ട് വീട്ടിൽ റഹീംകുട്ടിയുടെ ഭാര്യ നബീസാബീവി (57) നിര്യാതയായി. മക്കൾ: മുഹമ്മദ്‌ റാഷിദ്, മുഹമ്മദ്‌ റിയാസ്, മുഹമ്മദ്‌ റിഹാസ്. മരുമക്കൾ: ഷെമീറാബീവി, തസ്‌നി, രഹ്‌ന.