വർക്കല: കാപ്പിൽ കണ്ണംമൂട് കുഴിയത്ത് വീട്ടിൽ രാജേന്ദ്രൻ നായർ (74) നിര്യാതനായി. ഭാര്യ: രമണി. മകൻ: രാജേഷ്. സഞ്ചയനം: 19ന് രാവിലെ 8ന്.