വർക്കല: പൂതക്കുളം പുന്നേക്കുളം പാലവിള വീട്ടിൽ പി.ആർ.ശിവദാസൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ബി.വനിതാമണി. മക്കൾ: സുധീർ.എസ്, ജയശ്രീ മോഹൻദാസ്, ശ്രീലത സുരേഷ്. മരുമക്കൾ: മോഹൻദാസ്, സുരേഷ് ബാബു, സിന്ധു സുധീർ.