വക്കം: വക്കം ജമീല ഹൗസിൽ അബ്ദുൽ ഹമീദ് (73) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: ഷാനവാസ്, ഷാജഹാൻ, ഷജിൻ. മരുമക്കൾ: സഫീന, സുൽഫ, റംസി.