1

അമരവിള: നടൂർക്കൊല്ല പനയംമൂല വേൽ വിലാസത്തിൽ പരേതനായ കുമാരപിള്ളയുടെ ഭാര്യ ലീലാഭായി അമ്മ (84) നിര്യാതയായി. മക്കൾ: യജകുമാരി, മിഥിലജ, ശക്തി കുമാർ, ശാർങ്ങി കുമാർ. മരുമക്കൾ: ജയകുമാരൻ തമ്പി, പ്രിയ കുമാരി, ബിന്ദു, പരേതനായ സതീഷ് കുമാർ. സംസ്കാരം ഇന്ന് രാത്രി 9ന്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.