
വെള്ളറട: പെരുങ്കടവിള ആങ്കോട് ശിവരാമ വിലാസത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ രാജമ്മ (86) നിര്യാതയായി. മക്കൾ: മഹേശ്വരി, ഗിരിജ, വിജയൻ, അജി. മരുമക്കൾ: ചന്ദ്രശേഖരൻ നായർ, രവീന്ദ്രൻ നായർ, സരസ്വതി, ചന്ദ്രിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന് വെള്ളറട അഞ്ചുമരങ്കാലയിൽ വച്ച്.