
വർക്കല :വർക്കല ശിവഗിരി ശ്രീനാരായണ കോളേജ് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു.അനൂപ് സി.പി (ചെയർമാൻ),നീരജ അജിത് (വൈസ് ചെയർപേഴ്സൺ), അഭിനവ് എസ്.ഡി (ജനറൽ സെക്രട്ടറി),യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി നയന അനിൽ, ആദിത്യ .ഡി, അർച്ചന എസ്. ഷിബു(ആർട്സ്),അരുൺ.എ (മാഗസിൻ എഡിറ്റർ),സാറാ കമാലുദ്ദീൻ,ആഷ്കാ (വനിതാ പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു.