attukal

ഇത് നാഗരാജ് .വർഷങ്ങളായി ആറ്റുകാൽ ഉത്സവത്തിന് പൊങ്കാല കലങ്ങൾ വിൽക്കുന്നു.എന്നാൽ കൊവിഡിനെ തുടർന്ന് പൊങ്കാലയ്ക്ക് നിയന്ത്രണം വന്നതോടെ തകർന്നിരിക്കുകയാണ് നാഗരാജ്. വീഡിയോ : സുമേഷ് ചെമ്പഴന്തി