saraswathiamma-85

പെ​രുമ്പാവൂർ: തൊടാപ്പറമ്പ് കുഴുപ്പടിക്കൽ വീട്ടിൽ സരസ്വതിഅമ്മ (85) നിര്യാതയായി. മക്കൾ: കെ.ജി.മോഹനൻ (ഡൽഹി എയർപോർട്ട്), ഹരിദാസ് (മർച്ചന്റ് നേവി), ശോഭന, ശ്രീകുമാർ (ദേവിക സ്റ്റേഴ്‌സ്, തൊടാപ്പറ​മ്പ്), ജയശ്രീ. മരു​മക്കൾ: ബി​ന്ദു, കലാദേവി, പരേതനായ രാമച​ന്ദ്രൻ, രാജി, മനോജ് കുമാർ (റിട്ട. എയർ ഫോഴ്‌​സ്).