പേയാട്: പേയാട് അലകുന്നം ചെന്നിയൂർക്കോണം തേജസിൽ എൻ. സോമൻ (70) നിര്യാതനായി. ഭാര്യ: അനില സോമൻ. മക്കൾ: ആൻസൻ, സരിക. പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 10ന്.