dd

പൗഡിക്കോണം: പാണൻവിള കടയിൽ വീട്ടിൽ പരേതനായ ബാലൻ പിള്ളയുടെ ഭാര്യ കാർത്ത്യായനിയമ്മ (85) നിര്യാതയായി.
മക്കൾ: പരേതയായ ശാന്ത, ശോഭന, മോഹനൻ, സിന്ധു. മരുമക്കൾ: ശശികുമാർ, മോളി, ഭുവനചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.