വിതുര: കൊപ്പം പൂരം മെഡിക്കൽസ് ഉടമ കൊപ്പം സൗപർണികയിൽ പി.എസ്. രാജേഷ് (43) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: സാരംഗ്, സൗരവ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.