പാലോട്: കുറ്റിമൂട് പി.എം ഹൗസിൽ പരേതനായ സാദിഖിന്റെ ഭാര്യ സഹദൂനത്ത് ബീവി (65) നിര്യാതയായി. മക്കൾ: നസീം (സി.പി.ഒ, വലിയമല പൊലീസ് സ്റ്റേഷൻ), ഷീബ, സീന. മരുമക്കൾ: ഷറഫുദ്ദീൻ, സെയ്ദ് അലി, ബിസ്മിദ.