വെഞ്ഞാറമൂട്: തൈക്കാട് പിരപ്പൻകോട് പുത്തൻവിള വീട്ടിൽ പി. കുഞ്ഞപ്പി (84) നിര്യാതനായി. ഭാര്യ: പരേതയായ ആർ. ഹെലീന. മക്കൾ: റവ. കെ. റോയിമോൻ, കെ. ഷാജിമോൻ, കെ. ജോയി മോൻ. മരുമക്കൾ ബീനാ റോയി, ലിസി ഷാജി, അന്നക്കുട്ടി ജോയി. പ്രാർത്ഥന വ്യാഴാഴ്ച വൈകിട്ട് 3ന്.