gopalakrishnan-unnithan

കല്ലമ്പലം: പനയറ കണ്ണങ്കര വീട്ടിൽ വി. ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ (റിട്ട. അദ്ധ്യാപകൻ,​ 85) നിര്യാതനായി. ഭാര്യ: ഓമന അമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ധന്യ റാണി (അദ്ധ്യാപിക), ഉണ്ണി ജി. കണ്ണൻ (അദ്ധ്യാപകൻ). മരുമക്കൾ: സഞ്ചീവൻ (ആർ.ടി.ഒ,​ പി.ആർ.ഒ), ഷാനി (അദ്ധ്യാപിക).