greeshma

കല്ലമ്പലം: നെല്ലിക്കോട് വി.എസ് സദനത്തിൽ രാജുവിന്റെയും (റിട്ട.സി.ഐ, മുഖ്യമന്ത്രിയുടെ മുൻ എസ്കോർട്ട് ഓഫീസർ) ജയകുമാരിയുടെയും മകൾ ഗ്രീഷ്മ (27) നിര്യാതയായി. സഹോദരൻ: ഉണ്ണിക്കൃഷണൻ.