
നെടുമങ്ങാട്: അരശുപറമ്പ് സുനിൽ വിഹാറിൽ വേലായുധൻ നായർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, 79) നിര്യാതനായി. പ്രസന്നകുമാരിയാണ് ഭാര്യ.മക്കൾ.സുനിൽകുമാർ(എച്ച്.എസ്.ടി ജനത എച്ച്.എസ്.എസ്,തേമ്പാംമൂട്),ദീപാറാണി(സെക്ഷൻ ഓഫീസർ,പി.എസ്.സി).മരുമക്കൾ..സ്മിത(യു.ഡി ക്ലർക്ക്,എസ്.സി.യു),സുഭാഷ്(എച്ച്.എസ്.എസ്.ടി,സി.പി.എച്ച്.എസ്.എസ്,കടയ്ക്കൽ).സഞ്ചയനം ഞായർ രാവിലെ 8.30ന്.