പാലോട്: പച്ച ഓരുക്കുഴി റോഡരിക്കത്ത് വീട്ടിൽ ബി. രാജേന്ദ്രൻ (65) നിര്യാതനായി. ഭാര്യ: സുശീല. സഞ്ചയനം ഇന്ന് രാവിലെ 9ന്.