പെരുമാതുറ: ഇടപ്പള്ളിക്ക് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ പരേതനായ മുഹമ്മദ് സാലിയുടെയും മീരയുടെയും മകൻ ഷെഹീൻ (44) നിര്യാതനായി. ഭാര്യ: റഫീക്ക. മക്കൾ: ഷഹീന, ഷഹീർ, ഷഹന. മരുമകൻ: ഷജീർ. കബറടക്കം പെരുമാതുറ സെൻട്രൽ മസ്ജിദ് കബർസ്ഥാനിൽ നടന്നു.