വർക്കല: തെരുവ് കച്ചവട ചട്ടപ്രകാരമുളള (ജീവനോപാധി സംരക്ഷണവും തെരുവ് കച്ചവട നിയന്ത്റണവും) നഗരകച്ചവട സമിതിയിലേക്കുളള തെരുവ് കച്ചവടക്കാരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി നഗരസഭ വിജ്ഞാപനം പുറപ്പെടുവിച്ചു.മാർച്ച് 23 രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നഗരസഭ കാര്യാലയത്തിൽ തിരഞ്ഞെടുപ്പ് നടക്കും.