പരശുവയ്ക്കൽ: പരശുവയ്ക്കൽ പുത്രതരിശു വീട്ടിൽ ഡി. ചെല്ലപ്പൻ (തകിൽ വിദ്വാൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ആൾ ഇന്ത്യ റേഡിയോ എ ഗ്രേഡ് ആർട്ടിസ്റ്റ്,​ 97) നിര്യാതനായി. ഭാര്യ: പരേതയായ എൻ. രാജമ്മ.