പാറശാല: കാക്കവിള കുന്നിയോട് ഞാറക്കുഴി വീട്ടിൽ വി. വിക്രമൻ നായർ (74) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: മായ വി.എസ്, രാജേഷ് വി.എസ്, രാജീവ് വി.എസ്. മരുമകൻ: പ്രശാന്ത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.