devaki-amma-

ചിറയിൻകീഴ്: കിഴുവിലം അണ്ടൂർ കൃഷ്ണവിലാസത്തിൽ തങ്കപ്പൻ നായരുടെ ഭാര്യ കെ. ദേവകിഅമ്മ (80) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജിത് കുമാർ, അനിതകുമാരി, അജിതകുമാരി, ഉഷ. മരുമക്കൾ: ജെ. ഭാസുരൻ നായർ, ജി. ഉണ്ണിക്കൃഷ്ണൻ നായർ, ജി. സുധീർകുമാർ, സി.എസ്. സന്ധ്യ, ആർ. കാർത്തിക. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 9ന്.