കരേറ്റ്: വാമനപുരം അനസ് കോട്ടേജിൽ മുഹമ്മദ് ഷെരീഫ് (77) നിര്യാതനായി. ഭാര്യ: അലിമ ബീവി. മക്കൾ: അനസ്, ഷെരിഫ്. സുമിത ബീഗം. മരുമക്കൾ: താഹ, ടീന.