
മുളവന: കേരള സ്റ്റേറ്ര് സർവീസ് പെൻഷണേഴ്സ് യൂണിയൻ ചിറ്റുമല ബ്ലോക്ക് പ്രസിഡന്റ് മുളവന കടയാറ്ര് മേലതിൽ ബി. സുകുമാരനുണ്ണിത്താൻ (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ, 75) നിര്യാതനായി . ഭാര്യ: പി. സുഷമ. മക്കൾ: എസ്. അനിത, എസ്. അപർണ. മരുമക്കൾ: വി.ജി. ശങ്കർ, എസ്. ശ്രീജു. സഞ്ചയനം 21ന് രാവിലെ 7ന്.