മുളവന: പേരയം കുറിച്ചിയിൽ പ്രണവത്തിൽ ജി. ഭാസ്കരൻ നായർ (റിട്ട. റെയിൽവേ എൻജിനിയർ, 72) നിര്യാതനായി.ഭാര്യ: കെ.എം. വിജയലക്ഷ്മിഅമ്മ. മകൾ: പ്രീതി നായർ (ദുബായ്). മരുമകൻ: മഹേഷ് (ദുബായ്). സഞ്ചയനം 21ന് രാവിലെ 8ന്.