nabishabheevi-67

കരുനാഗപ്പള്ളി: പുന്നക്കുളം വെളുംപറമ്പിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നബീസാബീവി (67) നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ, ജുമൈലത്ത്, അലാവുദ്ദീൻ, ഷിഹാബുദ്ദീൻ. മരുമക്കൾ: സീനത്ത്, സലിം, ഷമീമ, റസിയ.