raveendran-65

കുണ്ടറ: മുളവന കന്നിമേൽ മുക്ക് രോഹിണിയിൽ രവീന്ദ്രൻ (65) നിര്യാതനായി . ഭാര്യ: കെ. ശാരദ. മക്കൾ: ശരൺ, ചിന്നു. മരുമക്കൾ: അനില, കെ. അജിത്ത് സുമൻ. മരണാനന്തര കർമ്മങ്ങൾ 21ന് രാവിലെ 7ന്.