santhosh-kumar-g-52

പുനലൂർ: ഇളമ്പൽ കുറ്റിക്കോണം കൃഷ്ണവിലാസം വീട്ടിൽ ജി. സന്തോഷ് കുമാർ (52,​ എ.എസ്.ഐ, സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: ശ്രീലേഖ. മാതാവ്: ലളിതമ്മ. മക്കൾ: സംഗീത, ഹരികുമാർ. സഹോദരങ്ങൾ: സാജൻ, സജി, സിന്ധു.