
കിഴക്കേകല്ലട: കൊടുവിള കണ്ണമത്ത് പുളിഞ്ചിയിൽ പടിഞ്ഞാറ്റതിൽ എ. രാജൻ (റിട്ട. അദ്ധ്യാപകൻ, വി.കെ.എൻ.എം യു.പി.എസ്, കൊട്ടയ്ക്കാട്, പാലക്കാട്, 88) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടി. മക്കൾ: ആർ.സജിത്ത് (റിട്ട. എയർ ഫോഴ്സ് ആൻഡ് ഗ്രാമീൺ ബാങ്ക്, മലപ്പുറം),സുതിജ (അദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ്, വെസ്റ്റ് കല്ലട). മരുമക്കൾ: റെയ്ച്ചൽ ഡാനിയേൽ, പി. ബൈജു.