
തിരുവനന്തപുരം:തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്‌ടർ ഒഫ് പ്രോസിക്യൂഷന്റെ കാര്യാലയത്തിൽ ഐ.സി.ജെ.എസിനു കീഴിലുളള ഇ-പ്രോസിക്യൂഷൻ പ്രോജക്‌ടിലേക്ക് ഒരു കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്.കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.അപേക്ഷ ലഭിക്കേണ്ട വിലാസം:ഡെപ്യൂട്ടി ഡയറക്‌ടർ ഒഫ് പ്രോസിക്യൂഷൻ,ഡെപ്യൂട്ടി ഡയറക്‌ടർ ഒഫ് പ്രോസിക്യൂഷൻ കാര്യാലയം,വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം.