തൃക്കരുവ: നടുവിലച്ചേരി തെക്കേപനച്ചേത്ത് വീട്ടിൽ കമലാക്ഷിഅമ്മ (71) നിര്യാതയായി. മക്കൾ: പരമേശ്വരൻപിള്ള (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ), ലളതാഭായിഅമ്മ. മരുമക്കൾ: ഗീതാഭായി, പരേതനായ സോമശേഖരൻപിള്ള.