തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​പി.​എം.​എ​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കോ​വ​ളം​ ​ജെ.​എ​ൽ​ ​ബി​നു​വി​ന്റെ​ ​ഒ​ന്നാം​ ​അ​നു​സ്‌​മ​ര​ണ​ ​സ​മ്മേ​ള​നം​ ​സം​സ്ഥാ​ന​ ​അ​സി​സ്റ്റ​ന്റ് ​സെ​ക്ര​ട്ട​റി​ ​ആ​ലം​കോ​ട് ​സു​രേ​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​നേ​താ​ക്ക​ളാ​യ​ ​കാ​രി​ച്ചാ​റ​ ​പ്ര​ശാ​ന്ത​ൻ,​എ​സ്.​എ​സ് ​അ​നി​ൽ​കു​മാ​ർ,​മാ​വ​റ​ത്ത​ല​ക്കോ​ണം​ ​വി​ജ​യ​ൻ,​ ​സു​നി​ച​ന്ദ്ര​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.