കല്ലമ്പലം : തോട്ടയ്ക്കാട് മേലേവിള എം.എ .നിവാസിൽ പരേതനായ സത്യന്റെ ഭാര്യ യശോദ (73) നിര്യാതയായി. മക്കൾ : അമ്പിളി, മോളി. മരുമക്കൾ : പരേതനായ രാധാകൃഷ്ണൻ, ജോസ് പ്രകാശ്.