o

കടയ്ക്കാവൂർ :വക്കം കാപ്പൂരിവിളാകത്തു പരേതനായ രവീന്ദ്രന്റെ ഭാര്യ വാസന്തി (80) നിര്യാതയായി. മക്കൾ: ശശികല, ശശികുമാർ, ഷൈല.

സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.