sukumaramenon-79

പുല്ലുവഴി: സൗപർണികയിൽ സുകുമാരമേനോൻ (79) നിര്യാതനായി. ഭാര്യ: ഗി​രിജ. മക്കൾ: മായ, സിന്ധു, സീമ. മരു​മ​ക്കൾ: ഹരിദാ​സ്, പ്രസന്ന കുമാർ, വിനോദ് പി. മേ​നോൻ