മഞ്ഞുമ്മൽ: ഉഷാഭവനിൽ പി.ജെ. രാമചന്ദ്രൻ പിള്ള (73 - റിട്ട. ഫാക്ട്) നിര്യാതനായി. ഭാര്യ: ഉഷാദേവി. മക്കൾ: സുനിൽകുമാർ (അഡ്വ. ജനറൽ ഓഫീസ്), അനിത. മരുമക്കൾ: കൃഷ്ണപ്രിയ, ബിജു.