feb17c

ആറ്റിങ്ങൽ: ആറ്റിങ്ങൽ രാജവിലാസത്തിൽ (വി.ആർ.എ-108)​ രാജമ്മ (94)​ നിര്യാതയായി. സ‍ഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.