nadeera-bai-59

മട്ടാഞ്ചേരി: പുതിയപളളിക്കു സമീപം മുഹമ്മദ് സാദിഖ് സേട്ടിന്റെ ഭാര്യ നദീറ ബായി(59 ) നിര്യാതയായി. മക്കൾ: ജിയാഫ് ,അമ്രിൻ, നാഫിയ. മരുമക്കൾ: നസീർ, റിഫാസ്, തസ്നി.