aru

അരുവിക്കര:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അരുവിക്കര കർഷകസംഘം അരുവിക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർ ആരംഭിച്ച വീട്ടുവളപ്പ് മത്സ്യക്കൃഷികളുടെ വിളവെടുപ്പ് ജില്ലാവൈസ് പ്രസിഡന്റ്‌ ആർ.രാജ്‌മോഹന്റെ അരുവിക്കര വീട്ടുവളപ്പിലെ കുളത്തിൽ മത്സ്യം പിടിച്ച് കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റ്‌ എം.വിജയകുമാർ നിർവഹിച്ചു.അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ,സി.പി.എം അരുവിക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആന്റണി,കർഷക സംഘo ജില്ല സെക്രട്ടറി കെ.സി.വിക്രമൻ,സി. ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ,കർഷക സംഘം ജില്ല പ്രസിഡന്റ്‌ വി.എസ്.പദ്മകുമാർ,പഞ്ചായത്ത്‌ പ്രസിഡന്റ്‌ കളത്തറ മധു,കർഷക സംഘം നേതാക്കളായ വെള്ളനാട് എം.രാജേന്ദ്രൻ,കെ.സുകുമാരൻ,വി.ആർ. പ്രവീൺകുമാർ,വി.ആർ.ഹരിലാൽ,എ.എം.ഇല്ലിയാസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി.മറിയകുട്ടി,ഒ.എസ്.പ്രീത,ഫിഷറീഷ് കോ-ഓർഡിനേറ്റർ വീണ എന്നിവർ പങ്കെടുത്തു.