മഞ്ഞപ്ര: ചിറ്റിനപ്പിള്ളി വാളൂക്കാരൻ ത്രേസ്യ (78) നിര്യാതയായി. മക്കൾ: റോസിലി, മാർട്ടിൻ. മരുമക്കൾ: കുര്യൻ (കുര്യൻ പൈനാപ്പിൾസ്, വാഴക്കുളം), സീന മാർട്ടിൻ (മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ).