photo

നെടുമങ്ങാട്: കാരവളവ് തൈപൂയത്തിൽ റ്റി.ഭുവനേന്ദ്രൻ (70) നിര്യാതനായി. പരേതയായ ലില്ലി ചന്ദ്രനാണ് ഭാര്യ. മക്കൾ: ഷിബി ചന്ദ്രൻ ,ഷിലി ചന്ദ്രൻ ,ലക്ഷ്മി ചന്ദ്രൻ.മരുമക്കൾ: മഹേഷ്, മനിത്, ശ്രാവൺ.