chandrachoodan-83

കൊല്ലം: കോട്ടയ്ക്കകം കൊട്ടാരം നഗർ-141 ശക്തി വിഹാറിൽ ആർ. ചന്ദ്രചൂഢൻ (റിട്ട. അസി. സെക്രട്ടറി, ആൻഡമാൻ, 83) നിര്യാതനായി. ഭാര്യ: കെ.ആർ. ഉഷാകുമാരി. മക്കൾ: വിനീത രാജീവ്, മായ സുനിൽ. മരുമക്കൾ: രാജീവ് ഭാസ്കരൻ (സിൻസിയർ എഡ്യുക്കേഷൻ ട്രസ്റ്റ്, പുന്തലത്താഴം), സുനിൽ കുമാർ (കുവൈറ്റ്). മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 8ന്.