ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്രത്തിന് ചുറ്റുമുള്ള വീടുകളിൽ ഭക്തർ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നു.