gopala

കല്ലുവാതുക്കൽ: എഴിപ്പുറം എൽ.പി.എസ് റിട്ട. ഹെഡ്മാസ്റ്റർ, വരിഞ്ഞം തെക്കുംകര വീട്ടിൽ പി. ഗോപാലകൃഷ്ണക്കുറുപ്പ് (87) നിര്യാതനായി. ഭാര്യ: രാധമ്മഅമ്മ. മക്കൾ: ഗീത, ലീന (ഇരുവരും അദ്ധ്യാപകർ). മരുമക്കൾ: മധു (റിട്ട. അദ്ധ്യാപകൻ), ശ്രീകുമാർ (ഗൾഫ്).