പള്ളിക്കൽ :മോളിച്ചന്ത ഗുരുമന്ദിരം ജംഗ്ഷനിൽ സദാശിവ വിലാസത്തിൽ സദാശിവൻ പിള്ള (70)നിര്യാതനായി.ഭാര്യ: സരസ്വതി അമ്മ.മക്കൾ :അനിൽകുമാർ, സജികുമാർ, നിഖിൽകുമാർ, നിഷാൽകുമാർ. മരുമക്കൾ :അശ്വതി, അമലേന്ദു, വിദ്യ