train

തിരുവനന്തപുരം: ഗുരുവായൂർ-എറണാകുളം പാസഞ്ചർ എക്സ്പ്രസിന് നെല്ല്യാടി, ഡിവൈൻനഗർ, കൊരട്ടി അങ്ങാടി, ചൊവ്വര എന്നിവിടങ്ങളിലും ഷൊർണ്ണൂർ - എറണാകുളം മെമു എക്സ്പ്രസിന് മുള്ളൂർക്കര, നെല്ല്യാടി, കൊരട്ടി അങ്ങാടി, ചൊവ്വര എന്നിവിടങ്ങളിലും കൊല്ലം - നാഗർകോവിൽ, തിരുവനന്തപുരം - നാഗർകോവിൽ പാസഞ്ചർ എക്സ്പ്രസുകൾക്ക് അമരവിള, ധുനവച്ചപുരം, കുളിത്തുറെ വെസ്റ്റ്, പള്ളിയാടി എന്നിവിടങ്ങളിലും 21 മുതൽ അധിക സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.